National NGO’s Confederation
www.kidneyfoundationkerala.org Formed the National NGO’s Confederation under the leadership of Justice C.N.Ramachandran Nair and Sri. K.N.Anandkumar, Chairman, Sri Sathyasai Orphonage Trust.
www.kidneyfoundationkerala.org Formed the National NGO’s Confederation under the leadership of Justice C.N.Ramachandran Nair and Sri. K.N.Anandkumar, Chairman, Sri Sathyasai Orphonage Trust.
5,03,738 സൗജന്യ ഡയാലിസിസ്… ലോക ചരിത്രം സൃഷ്ഠിച്ചു എന്ന് WHO പറയുന്നു. ഗിന്നസ് റെക്കോർഡ് പറയുന്നു… ഒരു രൂപാ സ്വീകരിക്കാതെ കേരളത്തിലെ പാവപെട്ട വൃക്ക രോഗികൾ ക്കായി… 100കോടി രൂപാ ചിലവഴിച്ചു…….🙏 15 വർഷം കൊണ്ടു നൽകി…🙏 രണ്ടാം ഘട്ടം ഉത്ഘാടനം ചെയ്തത്. അന്നത്തെ ഇന്ത്യൻ പ്രസിഡന്റ്. Dr. APJ.. 🙏 13 ജില്ലകളിൽ….14 സെന്റർ കൾ നടത്തി…🙏 ഇന്നലെ ഇന്ത്യയുടെ ബഹു.ആരോഗ്യ മന്ത്രി… മൻസൂക്ക് മാണ്ഡവ്യ അഞ്ചു ലക്ഷം ഡയാലിസിസ് പൂർത്തിയായതിന്റെ Brochure. ഉത്ഘാടനം നിർവഹിച്ചു..🙏🙏❤❤❤…
എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കൾക്ക്…….. സ്നേഹം നിറഞ്ഞ ഓണം ആശംസകള്‍……..!! Happy Onam to all…….!! A beautiful festival ..a lovely reminder about Equality, Prosperity and Joy for all..in King Maveli’s times..! Lets do our bit to makes this world a better one….! To ALL my wonderful Friends and my loving family members across the globe, be blessed…