5,03,738 സൗജന്യ ഡയാലിസിസ്…
ലോക ചരിത്രം സൃഷ്ഠിച്ചു എന്ന് WHO പറയുന്നു.
ഗിന്നസ് റെക്കോർഡ് പറയുന്നു…
ഒരു രൂപാ സ്വീകരിക്കാതെ കേരളത്തിലെ പാവപെട്ട വൃക്ക രോഗികൾ ക്കായി…
100കോടി രൂപാ ചിലവഴിച്ചു…….🙏
15 വർഷം കൊണ്ടു നൽകി…🙏
രണ്ടാം ഘട്ടം ഉത്ഘാടനം ചെയ്തത്.
അന്നത്തെ ഇന്ത്യൻ പ്രസിഡന്റ്. Dr. APJ.. 🙏
13 ജില്ലകളിൽ….14 സെന്റർ കൾ നടത്തി…🙏
ഇന്നലെ ഇന്ത്യയുടെ ബഹു.ആരോഗ്യ മന്ത്രി…
മൻസൂക്ക് മാണ്ഡവ്യ അഞ്ചു ലക്ഷം ഡയാലിസിസ് പൂർത്തിയായതിന്റെ Brochure.
ഉത്ഘാടനം നിർവഹിച്ചു..🙏🙏❤❤❤
ഇതുമായി സഹകരിച്ച, സഹായിച്ച…
മഹാത്മാക്കൾക്ക് നന്ദി പറയുവാൻ ഈ അവസരം ഉപയോഗിക്കുന്നു.. 🙏🙏❤❤